Telephone : 9895282017
WORKING HOURS : 11:00 am - 12:30 pm & 2:00 pm - 3:30 pm

Sex Therapy

ശീഘ്രസ്ഖലനം രോഗമല്ല. മരുന്നില്ലാതെ


ശീഘ്രസ്ഖലനം രോഗമല്ല. നമുക്കറിയാം മരുന്ന് രോഗത്തിനുള്ളതാണ്. അതുകൊണ്ട് തന്നെ രോഗമല്ലാത്ത ശീഘ്രസ്ഖലനത്തെ മരുന്ന് കൊണ്ട് മാറ്റൻ കഴിയില്ല. ശീഘ്രസ്ഖലനം ഉണ്ടാകാൻ കാരണം കുറെ പ്രശ്നങ്ങൾ ആണ് . ഒന്നോ രണ്ടോ പ്രശ്നങ്ങൾ അല്ല . കുറെ പ്രശ്നങ്ങൾ ഒന്നിച്ചു കൂടിയതിന്റെ ഫലമാണ് ശീഘ്രസ്ഖലനം.

ഞാന്‍ ചെയുന്ന ചികിത്സക്ക് സെക്സ് തെറാപ്പി എന്ന് പറയും. സെക്സ് തെറാപ്പിയെകുറിച്ചു സാധാരണക്കാര്‍ മനസിലാക്കുന്നതു സെക്സ് + തെറാപ്പി എന്നാണ്. സെക്സ് തെറാപ്പിയെ കുറിച്ച് കേൾക്കുമ്പോൾ ഫിസിയോതെറാപ്പിയെ കുറിച്ചാണ് ആദ്യം ചിന്തിക്കുന്നത് ഫിസിയോതെറാപ്പിയില്‍ ഉഴിച്ചിലും പിഴിച്ചിലും ഒക്കെയുണ്ട്. പഞ്ചകര്‍മ്മ തെറാപ്പി എന്നു കേട്ടാൽ തെറ്റിദ്ധരിക്കാൻ ഇടയുണ്ട് പഞ്ചകര്‍മ്മ തെറാപ്പിയിലും തൊടലും പിടിക്കലും ഒക്കെയുണ്ട്. പഞ്ചകര്‍മ്മ എന്ന മലയാളവും തെറാപ്പി എന്ന ഇംഗ്ലീഷ് വാക്കും ചേര്‍ത്തിട്ടാണ് പഞ്ചകര്‍മ്മ തെറാപ്പി ഉണ്ടാക്കിയത്. തെറാപ്പി എന്നാല്‍ ഉഴിച്ചില്‍ ആണെന്ന് സാധാരണക്കാരായ ജനം മനസ്സിലാക്കിയിട്ടുണ്ട്. തെറാപ്പി എന്ന വാക്കിന്റെ അര്‍ത്ഥം ഉഴിച്ചില്‍ എന്നല്ല. ചികിത്സ എന്നാണ്. ഉദാ : സൈകോ തെറാപ്പി, ബിഹെയ്വിയര്‍ തെറാപ്പി, സ്പീച്ച് തെറാപ്പി, മ്യൂസിക് തെറാപ്പി ഇതിലൊന്നിലും ഉഴിച്ചില്‍ ഇല്ല. സെക്സ് തെറാപ്പി ചെയ്യുന്ന ഒരുപാടു സ്ഥാപനങ്ങൾ ഉണ്ട് . അവിടെ ശീഘ്രസ്ഖലനത്തിനും ചികിത്സികുന്നുണ്ടാവും. കെഗല്‍ എക്സെർസൈസ് കൊണ്ടോ sqeezh ടെക്നിക് കൊണ്ടോ ശീഘ്രസ്ഖലനം മാറ്റാന്‍ കഴിയില്ല.

ഞാന്‍ ചെയ്യുന്ന ചികിത്സയെക്കുറിച്ച് എനിക്കല്ലാതെ മറ്റാര്‍‍ക്കും അറിയില്ല . ( എന്റെ അടുത്ത് നിന്ന് ചികിത്സ കിട്ടിയവരോഴികെ )

കാരണം ഈ ചികിത്സ ഞാന്‍ തന്നെ വികസിപ്പിച്ചെടൂത്തതാണ് . ചികിത്സയെ കുറിച്ചുള്ള വിവരങ്ങൾ ചികിത്സക്കായി വരുന്നവര്‍ക്ക് വീശദികരിച്ചു കൊടുക്കുന്നുണ്ട്. 15 മിനിറ്റു വേണം അത് മനസ്സിലാക്കുവാന്‍ . മനസിലാക്കിയതിനു ശേഷം 100% താല്‍പ്പര്യം ഉണ്ടെങ്കിൽ ‍ മാത്രം ചികിത്സിച്ചാല്‍ മതി

ചികിത്സയെക്കുറിച്ചുള്ള കാര്യങ്ങൾ അത് കുറെ രഹസ്യങ്ങൾ ആണ് . ചികിത്സയെക്കുറിച്ചുള്ള വിവരങ്ങൾ വരുന്നവരോട് മാത്രമേ പറയാന്‍ പാടുള്ളൂ . അത് കൊണ്ട് ക്ഷമിക്കുക ... മാപ്പാക്കണം.

മജീഷ്യൻ മാജിക് എങ്ങിനെയാണ് കാണിക്കുന്നതു എന്ന് വീശദീകരിച്ചാല്‍ പിന്നെ മാജിക് കാണുന്നവരില്‍ അദ്ഭുതം ഉണ്ടാവില്ല. അത് കൊണ്ട് ആരും മാജികിന്റെ രഹസ്യം ആദ്യം കാണിക്കില്ല .

NB: ചികിത്സയ്ക്ക് വരുന്നവര്‍‍ മൊബൈല്‍ നമ്പറില്‍ വിളിച്ചു ബുക്ക് ചെയ്ത് വരുവാന്‍ താല്പ്പര്യപെടുന്നു.

സെക്സ് തെറാപ്പി

  • അകാരണ ഭയം
  • ദാമ്പത്യ പ്രശ്നങ്ങൾ
  • ഉദ്കണ്ഠ
  • സ്ത്രീ പുരുഷന്മാരിലുണ്ടാകുന്ന താൽപര്യകുറവ്
  • വിഷാദ രോഗം
  • ലൈംഗിക മരവിപ്പ്
  • ലൈംഗിക പ്രശ്നങ്ങൾ
  • പ്രേത ബാധ (ജിന്ന്)
  • ലൈംഗിക മാനസിക പ്രശ്നങ്ങൾ
  • ഹിസ്റ്റീരിയ