Telephone : 9895282017
WORKING HOURS : 11:00 am - 12:30 pm & 2:00 pm - 3:30 pm

Application

ശീഘ്രസ്ഖലനം രോഗമല്ല. മരുന്നില്ലാതെ
  • I Accept Terms And Condition
  • സെക്സ് തെറാപ്പി എന്നാൽ ഉഴിച്ചിലോ പിഴിച്ചിലോ മരുന്നു പ്രായോഗികലോ അല്ല. ലൈംഗിക കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ശാസ്ത്രീയമായി പഠിപ്പിക്കലാണ്. അറിവില്ലായ്മയാണ് ശീഘ്രസ്ഖലനത്തിന്‌ കാരണം പഠിപ്പിക്കലാണ് അതിനുള്ള പരിഹാരമാർഗം.

    നിബന്ധനകൾ

    • ചികിത്സയെക്കുറിച്ച് മനസ്സിലാക്കാൻ 15 മിനിറ്റ് വേണം. 15 മിനിറ്റ് സമയത്തെ വിശദീകരണത്തിന് ശേഷം തൃപ്തികരണമെങ്കിൽ മാത്രം ചികിത്സക്ക് തയ്യാറാവുക. ചികിത്സക്ക് തയ്യാറാവുന്നില്ലെങ്കിൽ ചികിത്സക്ക് നിശ്ചയിച്ച ഫീസിന്റെ 10% കൺസൾട്ടിങ് ഫീസായി നൽകണം
    • ഒരു മണിക്കൂറാണ് ചികിത്സക്കുവേണ്ട സമയം.
    • ഒരു മണിക്കൂറിനുള്ളിൽ എപ്പോയെങ്കിലും ഈ ചികിത്സ (ക്ലാസ്) കൊണ്ട് പ്രയോജനമല്ലെന്ന് ബോധ്യപ്പെട്ടാൽ കക്ഷിക്ക് ചികിത്സ മതിയാക്കാവുന്നതാണ്
    • പഠിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാനോ അതനുസരിച്ച് പ്രവർത്തിക്കാനോ കഴിയില്ലെന്ന്‌ ബോധ്യം വന്നാൽ, ചികിത്സകനും ചികിത്സ മതിയാക്കുന്നതാണ്.
    • കക്ഷിക്കോ ചികിത്സകനോ എപ്പോൾ വേണമെങ്കിലും ചികിത്സ മതിയാക്കാനുള്ള സ്വാതന്ത്രം ഉണ്ടായിരിക്കും.
    • തുടർന്ന് ചികിത്സിച്ചിട്ട് കാര്യമുണ്ടെങ്കിൽ മാത്രം ചികിത്സ തുടരുക.
    • ഏതെങ്കിലും സമയത്ത്‌ ചികിത്സ മതിയാക്കേണ്ടിവന്നാൽ അവിടം വരെയുള്ള ഫീസ് ഈടാക്കിക്കൊണ്ട് ബാക്കി തുക അപ്പോൾ തന്നെ തിരിച്ചു നൽകുന്നതാണ്.
    • ഫീസ് വാങ്ങിയശേഷം മാത്രമേ ചികിത്സ ആരംഭിക്കുകയുള്ളു.
    • ചികിത്സക്ക് ശേഷം ഫീസ് കൂടിപ്പോയെന്നോ, ഫീസിൽ ഇളവു വേണമെന്നോ, ഫീസ് തുക മുഴുവനായി തിരികെ വേണമെന്ന് പറയുന്നതോ, ചികിത്സക്ക് ശേഷം ഏതെങ്കിലും തരത്തിലുള്ള പരാതി പറയുന്നതോ, തർക്കിക്കുന്നതോ, അറിഞ്ഞുകൊണ്ട് ചെയ്യുന്ന കുറ്റകൃത്യമാണെന്ന് ഞാൻ മനസ്സിലാകുന്നു.
    • മേൽ വിവരിച്ച കാര്യങ്ങൾ പൂർണമായി മനസ്സിലാക്കിയ ശേഷം എന്റെ സ്വന്തം ഇഷ്ടപ്രകാരം ചികിത്സ നടത്തുന്നതിന് ഞാൻ പൂർണമായി സമ്മതിച്ചിരിക്കുന്നു.

സെക്സ് തെറാപ്പി

  • അകാരണ ഭയം
  • ദാമ്പത്യ പ്രശ്നങ്ങൾ
  • ഉദ്കണ്ഠ
  • സ്ത്രീ പുരുഷന്മാരിലുണ്ടാകുന്ന താൽപര്യകുറവ്
  • വിഷാദ രോഗം
  • ലൈംഗിക മരവിപ്പ്
  • ലൈംഗിക പ്രശ്നങ്ങൾ
  • പ്രേത ബാധ (ജിന്ന്)
  • ലൈംഗിക മാനസിക പ്രശ്നങ്ങൾ
  • ഹിസ്റ്റീരിയ