29 വര്‍ഷത്തോളമായി ഞാന്‍ ഈ ചികിത്സ തുടങ്ങിയിട്ട് ഏറണാകുളത്തെ കളമശേരിയിലും കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിലും കോഴിക്കോട് നളന്ദ ടൂറിസ്റ്റ് ഹോമിലും കോഴിക്കോട് കണ്ടകുളം റോഡിലെ അമ്പാടി ടൂറിസ്റ്റ് ഹോമിലും ഞാന്‍ ചികിത്സ നടത്തിയിരുന്നു. രണ്ടായിരത്തി അഞ്ചു മുതല്‍ (2005) റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിലുള്ള അപ്സര സിനിമ തിയേറ്ററിനു സമീപം ആൽഫാ ടവറില്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. കോട്ടയത്ത് നാഗംമ്പടത്തുള്ള ഗ്രീൻ പാര്‍ക് ഹോട്ടലില്‍ 3 വര്‍ഷം എല്ലാ മാസവും രണ്ടാം ശനിയാഴ്ച്ച ക്യാമ്പ് ചെയ്തിരുന്നു. 11 AM നും 2 PM നും രണ്ടു സെഷന്‍ ആയിട്ടാണ് ചികിത്സിച്ചിരുന്നത് . ഒരു സെഷനില്‍ 10 മുതല്‍ 30 വരെ ആളുണ്ടാവും ഒന്നിച്ചിരുത്തിയാണ് ചികിത്സ.ഒരു മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും മാറും. ഹോട്ടല്‍ ഗ്രീന്‍ പാര്‍ക്ക് വിറ്റതിനു ശേഷം കുറെ കാലം കോട്ടയത്ത് തിരുനക്കരയിലുള്ള ഇന്ദ്രപ്രസ്ഥം ഹോട്ടലിലും മാസത്തില്‍ രണ്ട് പ്രാവശ്യം ക്യാമ്പ് ചെയ്തിരുന്നു.
രണ്ടു വര്‍ഷത്തോളം ഏറണാകുളം സൗത്തിലുള്ള പോൾസണ്‍ പാർക്ക് ഹോട്ടലിലും കൂടാതെ, എറണാകുളത്ത് ലാൻഡ് മാർക്ക് ഹോട്ടലിലും തൃശൂർ അലിയാ ഹോട്ടലിലും, ഗുരുകൃപ ലോഡ്ജിലും ക്യാമ്പ് ചെയ്ത് ചികിത്സിച്ചിരുന്നു.
ആദ്യ കാലത്ത് മനോരമയിലും മാതൃഭൂമിയിലും പരസ്യം കൊടുത്ത് ചികിത്സിച്ചിരുന്നു. പിന്നീട് മനോരമ ഇത്തരം പരസ്യങ്ങൾ നിര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോൾ തുടങ്ങിയിട്ടുണ്ട് . 14 വര്‍ഷത്തോളം മാതൃഭൂമിയില്‍ പരസ്യം കൊടുത്തിരുന്നു. ( ഓൾ ഇന്ത്യ + ഗൾഫ് ) മൂന്ന് വര്‍ഷമായി പരസ്യം കൊടുക്കുന്നില്ല.
രണ്ടായിരത്തി ആറ്‍ (2006) മുതൽ U.A.E യില്‍ ചികിത്സിക്കുന്നു. (രണ്ടു മാസം) ഗൾഫ് ചന്ദ്രികയില്‍ ശീഘ്രസ്ഖലനം രോഗമല്ല മരുന്നില്ലാതെ 1 മണികൂര്‍ കൊണ്ട് പൂര്‍ണമായും സുഖപ്പെടുത്താം, ഗ്യാരണ്ടിയോടെ എന്ന പരസ്യം കൊടുക്കാറുണ്ട്. ഷാര്‍ജയിലും അജ്മാനിലും ചികിത്സിച്ചിട്ടുണ്ട്. ഇപ്പോൾ 3 വര്‍ഷമായി. ദേരാ ദുബൈയില്‍ "അൽമിഹ്റാജ്" ഹോട്ടലില്‍ ചികിത്സിക്കുന്നു ( രണ്ടു മാസം )